(23.08.2018 പ്രകാരം)
പ്രധാനമന്ത്രി | ||
| ശ്രീ. നരേന്ദ്ര മോദി | പ്രധാനമന്ത്രി കൂടാതെ പേഴ്‌സണല്‍ മന്ത്രാലയം, പൊതുപരാതികളും പെന്‍ഷനുകളും, ആണവ ഊര്‍ജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, നയപരമായ എല്ലാ പ്രധാന വിഷയങ്ങളുടെയും, ഒരു മന്ത്രിക്കും അനുവദിച്ചിട്ടില്ലാത്ത മറ്റ് എല്ലാ വകുപ്പുകളുടെയും ചുമതലയും | |
ക്യാബിനറ്റ് മന്ത്രിമാര്‍ | ||
| 1 | ശ്രീ. രാജ്‌നാഥ് സിംഗ് | ആഭ്യന്തര കാര്യം |
| 2 | ശ്രീമതി. സുഷ്മ സ്വരാജ് | വിദേശകാര്യം |
| 3 | ശ്രീ. അരുണ്‍ ജെയ്റ്റ്ലി | ധനമന്ത്രി; കോർപറേറ്റ് അഫയേഴ്സ് മന്ത്രി. |
| 4 | ശ്രീ. നിതിന്‍ ജയ്‌റാം ഗഡ്കരി | റോഡ് ഗതാഗതം, ഷിപ്പിംഗ്, ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവനം. |
| 5 | ശ്രീ. സുരേഷ് പ്രഭു | വാണിജ്യം, വ്യവസായം,സിവില്‍ വ്യോമയാനം |
| 6 | ശ്രീ. ഡി.വി. സദാനന്ദ ഗൗഡ | സ്ഥിതിവിവരക്കണക്കുകളും പദ്ധതി നടത്തിപ്പും |
| 7 | ശ്രീമതി. ഉമാ ഭാരതി | കുടിവെള്ളം , ശുചീകരണം |
| 8 | ശ്രീ. രാം വിലാസ് പാസ്വാന് | ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണം |
| 9 | ശ്രീമതി. മനേകാ സഞ്ജയ് ഗാന്ധി | വനിതാ, ശിശുക്ഷേമം |
| 10 | ശ്രീ. അനന്ത്കുമാര്‍ | രാസവസ്തുക്കളും വളങ്ങളും; പാര്ലമെന്ററികാര്യം. |
| 11 | ശ്രീ. രവിശങ്കര്‍ പ്രസാദ് | നിയമം-നീതിനിര്‍വഹണം വാര്‍ത്താവിനിമയവും വിവര സാങ്കേതിക വിദ്യയും |
| 12 | ശ്രീ. ജഗദ് പ്രകാശ് നദ്ദ | ആരോഗ്യവും, കുടുംബക്ഷേമവും |
| 13 | ശ്രീ. അനന്ത് ഗീഥേ | ഘനവ്യവസായങ്ങളും പൊതുമേഖലാ സംരംഭങ്ങളും |
| 14 | ശ്രീമതി. ഹര്‍സിമ്രത് കൗര്‍ ബാദല്‍ | ഭക്ഷ്യസംസ്ക്കരണ വ്യവസായങ്ങള്‍ |
| 15 | ശ്രീ. നരേന്ദ്ര സിംഗ് തോമാര്‍ | ഗ്രാമവികസനം, പഞ്ചായത്തീ രാജ്, ഖനികള്‍ |
| 16 | ശ്രീ. ചൗധരി ബീരേന്ദ്ര സിംഗ് | ഉരുക്ക് |
| 17 | ശ്രീ. ജൂവല്‍ ഒറാം | ഗിരിവര്‍ഗ്ഗകാര്യം |
| 18 | ശ്രീ. രാധാ മോഹന്‍ സിംഗ് | കൃഷിയും കര്‍ഷകക്ഷേമവും |
| 19 | ശ്രീ. തവാര്‍ ചന്ദ് ഗഹ്ലോട്ട് | സാമൂഹ്യനീതിയും ശാക്തീകരണവും |
| 20 | ശ്രീമതി. സ്മൃതി സുബിന്‍ ഇറാനി | ടെക്സ്റ്റൈല്‍സ് |
| 21 | ഡോ. ഹര്‍ഷ് വര്ദ്ധന് | ശാസ്ത്രവും സാങ്കേതിക വിദ്യയും ഭൗമശാസ്ത്രം പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാനം |
| 22 | ശ്രീ. പ്രകാശ് ജാവദേക്കര്‍ | മാനവശേഷി വികസനം |
| 23 | ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന് | പെട്രോളിയവും പ്രകൃതി വാതകവും നൈപുണ്യവികസനവും സംരംഭകത്വവും |
| 24 | ശ്രീ. പിയൂഷ് ഗോയല്‍ |
റെയിൽവേ മന്ത്രി;
കൽക്കരി മന്ത്രി |
| 25 | ശ്രീമതി. നിർമല സീതാരാമൻ | രാജ്യരക്ഷ |
| 26 | ശ്രീ. മുഖ്താര്‍ അബ്ബാസ് നഖ്വി | ന്യൂനപക്ഷകാര്യം |
സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല) | ||
| 1 | ശ്രീ. റാവു ഇന്ദര്‍ജിത് സിംഗ് | ആസൂത്രണം (സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി), രാസവസ്തുക്കള്‍ വളങ്ങള്‍ മന്ത്രാലയത്തിലെ സഹമന്ത്രി |
| 2 | ശ്രീ. സന്തോഷ് കുമാര്‍ ഗാംങ്വര്‍ | സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തില്‍ |
| 3 | ശ്രീ. ശ്രീപദ് യശോ നായിക് | സഹമന്ത്രി (സ്വതന്ത്ര ചുമതല) കേന്ദ്ര ആയുര്‍വേദ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപതി(ആയുഷ്) മന്ത്രാലയം. |
| 4 | ഡോ. ജിതേന്ദ്ര സിംഗ് | വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം(സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പേഴ്‌സണല്‍ മന്ത്രാലയം, പൊതുപരാതികളും പെന്‍ഷനുകളും എന്നിവയുടെയും ആണവോര്‍ജ്ജ, ബഹിരാകാശ വകുപ്പുകളുടെയും സഹമന്ത്രി |
| 5 | ഡോ. മഹേഷ് ശര്‍മ്മ | സഹമന്ത്രി (സ്വതന്ത്ര ചുമതല), സാംസ്‌ക്കാരിക മന്ത്രാലയം, സഹമന്ത്രി – വനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. |
| 6 | ശ്രീ. ഗിരിരാജ് സിംഗ് | സഹമന്ത്രി (സ്വതന്ത്ര ചുമതല), സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള മന്ത്രാലയം |
| 7 | ശ്രീ. മനോജ് സിന്‍ഹ | സഹമന്ത്രി (സ്വതന്ത്ര ചുമതല) വാര്‍ത്താ വിനിമയം, സഹമന്ത്രി റെയില്‍വെ മന്ത്രാലയം |
| 8 | കേണല്‍. രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ് | സഹമന്ത്രി (സ്വതന്ത്ര ചുമതല) യുവജനകാര്യ സ്പോര്‍ട്സ് മന്ത്രാലയം, സഹമന്ത്രി- വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, |
| 9 | ശ്രീ രാജ് കുമാർ സിംഗ് | സഹമന്ത്രി (സ്വതന്ത്ര ചുമതല) ഊര്‍ജ്ജം, നവീന പുനരുയുപയോഗ ഊര്‍ജ്ജം(സ്വതന്ത്രചുമതല) |
| 10 | ശ്രി ഹർദീപ് സിംഗ് പുരി | സഹമന്ത്രി (സ്വതന്ത്ര ചുമതല) ഭവനനിര്‍മ്മാണവും നഗരകാര്യങ്ങളും |
| 11 | ശ്രീ. അൽഫോൻസ് കണ്ണന്താനം | സഹമന്ത്രി (സ്വതന്ത്ര ചുമതല) വിനോദസഞ്ചാര മന്ത്രാലയം |
സഹമന്ത്രിമാര്‍ | ||
| 1 | വിജയ് ഗോയൽ | പാര്‍ലമെന്ററി കാര്യം, സ്റ്റാറ്റിസ്റ്റിക്‌സും പദ്ധതിനിര്‍വഹണവും |
| 2 | ശ്രീ. രാധാകൃഷ്ണന്‍ പി | ധനകാര്യം, ഷിപ്പിംഗ് |
| 3 | ശ്രീ. എസ്.എസ്. അലുവാലിയ | ഇലക്ടോണിക്സ്, വിവര സാങ്കേതിക വിദ്യാ മന്ത്രാലയം |
| 4 | ശ്രീ. രമേശ് ചന്ദപ്പ ജിഗജിനാഗി | കുടിവെള്ളവും ശുചിത്വവും |
| 5 | ശ്രീ. രാംദാസ് അത്താവലെ | സാമൂഹ്യനീതിയും ശാക്തീകരണവും |
| 6 | ശ്രീ. വിഷ്ണു ദേവ് സായി | ഉരുക്ക് |
| 7 | ശ്രീ. രാം കൃപാല്‍ യാദവ് | ഗ്രാമവികസനം |
| 8 | ശ്രീ. ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍ | ആഭ്യന്തരമന്ത്രാലയം |
| 9 | ശ്രീ. ഹരിഭായി പ്രതിഭായി ചൗധരി | ഖനി, കല്‍ക്കരി മന്ത്രാലയം |
| 10 | ശ്രീ. രാജന്‍ ഗൊഹെയ്ന്‍ | റെയില്‍വേ |
| 11 | ജനറൽ(റിട്ട.) വി.കെ. സിങ് | വിദേശകാര്യം |
| 12 | ശ്രീ. പുരുഷോത്തം റുപാല | കൃഷിയും കര്‍ഷകക്ഷേമവും പഞ്ചായത്തീ രാജ് |
| 13 | ശ്രീ. കൃഷന്‍ പാല് | സാമൂഹ്യനീതിയും ശാക്തീകരണവും |
| 14 | ശ്രീ. ജസ്വ്ന്ത്സിംഗ് | ഗിരിവര്‍ഗ്ഗകാര്യം |
| 15 | ശിവ് പ്രതാപ് ശുക്ല | ധനമന്ത്രാലയം. |
| 16 | അശ്വനി കുമാർ ചൗബേയ് | ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം. |
| 17 | ശ്രീ. സുദർശൻ ഭഗത് | ഗിരിവര്‍ഗ്ഗകാര്യം |
| 18 | ശ്രീ.ഉപേന്ദ്ര ഖുശ്വാഹ | മനുഷ്യവിഭവ ശേഷി വികസനം |
| 19 | ശ്രീ. കിരണ്‍ റിജിജു | ആഭ്യന്തരകാര്യം |
| 20 | ശ്രീ. വിരേന്ദ്ര കുമാർ | വനിതാ ശിശുക്ഷേമം, ന്യൂനപക്ഷകാര്യങ്ങള്‍ |
| 21 | ശ്രീ. അനന്തകുമാർ ഹെഗ്ഡേ | നൈപുണ്യവികസനവും സംരംഭകത്വവും |
| 22 | ശ്രീ. എം.ജെ. അക്ബര്‍ | വിദേശകാര്യം |
| 23 | സാധ്വി നിരഞ്ജന്‍ ജ്യോതി | ഭക്ഷ്യസംസ്ക്കരണ വ്യവസായം |
| 24 | ശ്രീ. ജയന്ത് സിന്‍ഹ | സിവില്‍ വ്യോമയാനം |
| 25 | ശ്രീ. ബാബുൽ സുപ്രിയോ | ഘന വ്യവസായവും പൊതു സംരംഭങ്ങളും |
| 26 | ശ്രീ. വിജയ് സാംപ്ല | സാമൂഹ്യനീതിയും ശാക്തീകരണവും |
| 27 | ശ്രീ. അര്‍ജ്ജുന്‍ റാം മേഘ്വാള് | പാര്‍ലമെന്ററി കാര്യം, ജലവിഭവം, നദീവികസനം, ഗംഗാ പുനരുജ്ജീവനം |
| 28 | ശ്രീ. അജയ് താംത | ടെക്സ്റ്റൈയില്‍സ് |
| 29 | ശ്രീമതി. കൃഷ്ണ രാജ് | കൃഷിയും കര്‍ഷകക്ഷേമവും |
| 30 | ശ്രീ. മന്‍സുഖ് എല്‍. മാണ്ഡവ്യ | റോഡ് ഗതാഗതവും ഹൈവേകളും, ഷിപ്പിംഗും രാസവസ്തു, വളം |
| 31 | ശ്രീമതി. അനുപ്രിയ പട്ടേല്‍ | ആരോഗ്യവും കുടുംബക്ഷേമവും |
| 32 | ശ്രീ. സി.ആര്‍. ചൗധരി | ഉപഭോക്തൃകാര്യം, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യം, വ്യവസായം |
| 33 | ശ്രീ. പി.പി. ചൗധരി | നിയമം, നീതിന്യായം, കമ്പനികാര്യം |
| 34 | ഡോ. സുഭാഷ് രാംറാവു ബാംറെ | പ്രതിരോധ മന്ത്രാലയം |
| 35 | ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് | കൃഷിയും കര്‍ഷകക്ഷേമവും |
| 36 | ഡോ. സത്യപാൽ സിംഗ് | മനുഷ്യവിഭവ ശേഷി വികസനം ജലവിഭവം, നദിവികസനം ഗംഗാ പുനരുദ്ധാരണം |


Comments
Post a Comment