ഇടുക്കി ലോകസഭാ നിയോജകമണ്ഡലം



എറണാകുളം ജില്ലയിലെ 
മൂവാറ്റുപുഴ, കോതമംഗലം, 
ഇടുക്കി ജില്ലയിലെ 
ദേവീകുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്‌ 
എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ 
ഇടുക്കി ലോകസഭാ നിയോജകമണ്ഡലം. 
1971 മുതല്‍ 2008 വരെ ഇടുക്കി
 ജില്ലയിലെ അഞ്ച്‌ മണ്‌ഡലങ്ങള്‍ക്കു 
പുറമെ പത്തനംതിട്ടയും റാന്നിയും 
ഇടുക്കി മണ്‌ഡലത്തിന്റെ ഭാഗമായിരിരുന്നു. 
2008 ലെ പുനസംഘടനയെ തുടര്‍ന്ന്‌ 
2009 മുതലുള്ള തെരെഞ്ഞെടുപ്പിലാണ്‌ 
മൂവാറ്റുപുഴ, കോതമംഗലം 
നിയമസഭാ മണ്ഡലങ്ങള്‍
 ഇടുക്കിയുടെ ഭാഗമായത്‌










Comments