ആയുഷ്മാന്‍ ഭാരത്‌ (പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ )



ആയുഷ്മാന്‍ ഭാരത്‌  (പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍  )
ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ചു: എങ്ങനെ ചേരാം?

ആശുപത്രിയില്‍ കിടത്തി ചികിത്സക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാകുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകള്‍ പദ്ധതിയുടെ ഭാഗമാണ്

സെപ്റ്റംബര്‍ 25ന് നിലവില്‍ വരുന്ന പദ്ധതിപ്രകാരം അഞ്ചുലക്ഷം രൂപവരെ സൗജന്യമായി ചികിത്സ നടത്താം.

പത്തുകോടിയോളംവരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 50 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും

എങ്ങനെ പദ്ധതിയില്‍ ചേരാം: 
ആയുഷ്മാന്‍ ഭാരത് വെബ്‌സൈറ്റില്‍(https://abnhpm.gov.in/) ലോഗിന്‍ ചെയ്യുക
'ഡൗണ്‍ലോഡ് ബെനെഫിഷറി ലിസ്റ്റ്' ഡൗണ്‍ ലോഡ് ചെയ്യുക 
നിങ്ങളുടെ താമസ സ്ഥലത്തിന് യോജിച്ച 'റൂറല്‍' അല്ലെങ്കില്‍ 'അര്‍ബന്‍'  തിരഞ്ഞെടുക്കുക.
ഒറ്റത്തവണ പാസ് വേഡ് ലഭിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ നല്‍കുക. 
ഒടിപി നല്‍കിയാല്‍ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും.
ഭാവിയിലെ ആവശ്യത്തിനായി ലിസ്റ്റ് സേവ് ചെയ്തു വെയ്ക്കുക.

Comments

  1. K.kvarghese. leelavarghese kizhakkuparmbil. Pulluvazhy. 683541

    ReplyDelete

Post a Comment