രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇങ്ങനെ

വോട്ടവകാശം 
ലോക്‌സഭ, രാജ്യസഭ, സംസ്ഥാനങ്ങളിലെ നിയമസഭ  എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കാണ് വോട്ടവകാശം. നോമിനേറ്റഡ് അംഗങ്ങൾക്കുംസംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ  അംഗങ്ങൾക്കും വോട്ടവകാശമില്ല

വോട്ടിന്റെ മൂല്യം 
1971-ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്  അംഗങ്ങളുടെ വോട്ടിന്റെ മൂല്യം  നിശ്ചയിച്ചിരിക്കുന്നത്. 
ആകെ മൂല്യവോട്ട്- 10,98,882
വിജയിക്കാൻ വേണ്ടത്- 5,49,442







നിയമസഭാംഗങ്ങളുടെ വോട്ടിന്റെ മൂല്യം അതതു സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് 
ഏറ്റവുമധികം മൂല്യവോട്ട്  (ഒരംഗത്തിന്) - ഉത്തർപ്രദേശ് (208) 
കുറവ്- കുറവ്- സിക്കിം (ഏഴ്) 
കേരളം- (152)

കേരളം 

നിയമസഭാംഗങ്ങൾ: 140
 മൂല്യവോട്ട്: 21,280 
എം.പി.മാർ: 29 (ലോക്‌സഭ+ രാജ്യസഭ)
 മൂല്യ‌വോട്ട്: 41,812

എൻ.ഡി.എ. എം.പി.മാർ 

(ലോക്‌സഭ+രാജ്യസഭ)- 403 
എം.എൽ.എ.മാർ: 1,776
 മൂല്യവോട്ട്- 5,27,887

മറ്റു കക്ഷികൾ 
എം.പി.മാർ (ലോക്‌സഭ+ രാജ്യസഭ)- 67 
എം.എൽ.എ.മാർ.- 388 മൂല്യവോട്ട്- 92,208 
ജയിക്കാൻ എൻ.ഡി.എ.യ്ക്ക് 
ഇനി വേണ്ട വോട്ടിന്റെ മൂല്യം- 21,555.

Thanks to Mathrubhumi Daily

Comments